ചൂണ്ടൽ ഉക്രു തോമസ് ഭാര്യ അമ്മിണി (78) ഇന്ന് പുലർച്ചെ 04:00ന് ( ഒക്ടോബർ 19 തിങ്കളാഴ്ച ) കർത്താവിൽ നിദ്ര പ്രാപിച്ചു…

ചൂണ്ടൽ ഉക്രു തോമസ് ഭാര്യ അമ്മിണി (78) ഇന്ന് പുലർച്ചെ 04:00ന് ( ഒക്ടോബർ 19 തിങ്കളാഴ്ച ) കർത്താവിൽ നിദ്ര പ്രാപിച്ചു…ആയതിന്റെ സംസ്കാരകർമ്മം ഇന്ന് ( ഒക്ടോബർ 19) വൈകിട്ട് 04:00 ന് പൊങ്ങണംകാട് പള്ളി സെമിത്തേരിയിൽ വെച്ച് നടത്തപ്പെടുത്തുന്നു.


സെന്റ് പോൾ യൂണിറ്റ് നെല്ലിക്കാട്