ജീസസ് യൂത്ത് പൊങ്ങണംകാട് ഒരുക്കുന്ന ക്രിസ്തുമസ്സ് പ്രോഗ്രാം. “CHRISBELL 2020”

Crib making competition
പുൽക്കൂട് മത്സരം

ഈശോയ്ക്കായി നിങ്ങൾ ഒരുക്കുന്ന പുൽക്കൂടിന്റെ വീഡിയോ അയക്കൂ.. ആകർഷകമായ സമ്മാനങ്ങൾ നേടൂ..

നിബന്ധനകൾ
1) പുൽക്കൂടിന്റെ വീഡിയോ (1-4 മിനിറ്റ്) താഴെ പറയുന്ന വാട്സ്ആപ്പ് നമ്പറിലേക്കോ, ഇമെയിലിലേക്കോ
അയക്കേണ്ടതാണ്.

2) വീഡിയോ Landscape  mode, Full HD mode ആയിരിക്കണം.
യാതൊരു തരത്തിലുള്ള  എഡിറ്റിംഗ് പാടുള്ളതല്ല.

3) തെരഞ്ഞെടുക്കുന്ന പുൽക്കൂടുകൾക്ക്  ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

4) മറ്റു ഇടവക‌ളിലെ കുടുംബങ്ങൾക്കും പങ്കെടുക്കാവുന്നതാണ്.

5) അവസാന തിയതി:26th Dec, 6pm.


6) വിധികർത്താക്കളുടെ തീരുമാനം  അന്തിമമായിരിക്കും.

Contact whats up no:9497727882
7736655894
7012018677

Email archanaachuz0003@gmail.com