Organization
കെ.സി.വൈ.എം സെന്റ് മേരീസ് ചർച്ച് ചർച്ച് പൊങ്ങണംകാട്. 2021 – 2023 ഭാരവാഹികൾ
കെ.സി.വൈ.എം സെന്റ് മേരീസ് ചർച്ച് ചർച്ച് പൊങ്ങണംകാട്. 2021 – 2023 ഭാരവാഹികൾ
ചിപ്പി പോളിന് പൊങ്ങണംകാട് ഇടവകയുടെ അഭിനന്ദനങ്ങൾ.
കെ.സി.വൈ.എം ലൂർദ് ഫൊറോന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ചിപ്പി പോളിന് പൊങ്ങണംകാട് ഇടവകയുടെ അഭിനന്ദനങ്ങൾ.
C.L.C സംഘടനയുടെ പുതിയ ഭാരവാഹികൾ.
admin C.L.C, competition, Organization 0
പൊങ്ങണംകാട് ഇടവകയിലെ C.L.C സംഘടനയുടെ പുതിയ ഭാരവാഹികൾ.
NATALE QUIZ 2020, CLC Unit
admin C.L.C, competition, Organization 0
പ്രിയമുള്ളവരേ,
NATALE QUIZ 2020
CLC Unit
ST.Mary’s Church Ponganamkadu
1. 25 ചോദ്യങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക .
2. MCQ മോഡൽ ചോദ്യങ്ങൾ ആയിരിക്കും.
3. ഓരോ ചോദ്യങ്ങൾക്കും 4 ഓപ്ഷൻസ് ഉണ്ടായിരിക്കും. ശരിയുത്തരം മാത്രം മാർക്ക് ചെയ്യുക.
4. നിങ്ങളുടെ പേര്, പാരിഷ്, email. Id ,phone number എന്നിവ enter ചെയുക.
5. 25 ഇൽ 25 ശരിയുത്തരം അയക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ 1’st,2,nd,3’rd സമ്മാനം ലഭിക്കുന്നതായിരിക്കും.
6. പങ്കെടുക്കുന്ന എല്ലാവർക്കും E- Certificate കിട്ടും.
7. അവസാന തീയതി December 24നു 11pm
എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു..
സംശയങ്ങൾക്ക് വിളിക്കുക
8089379624
9567690264
ജീസസ് യൂത്ത് പൊങ്ങണംകാട് ഒരുക്കുന്ന ക്രിസ്തുമസ്സ് പ്രോഗ്രാം. “CHRISBELL 2020”
admin competition, Jesus Youth, Organization 0
Crib making competition
പുൽക്കൂട് മത്സരം
ഈശോയ്ക്കായി നിങ്ങൾ ഒരുക്കുന്ന പുൽക്കൂടിന്റെ വീഡിയോ അയക്കൂ.. ആകർഷകമായ സമ്മാനങ്ങൾ നേടൂ..
നിബന്ധനകൾ
1) പുൽക്കൂടിന്റെ വീഡിയോ (1-4 മിനിറ്റ്) താഴെ പറയുന്ന വാട്സ്ആപ്പ് നമ്പറിലേക്കോ, ഇമെയിലിലേക്കോ
അയക്കേണ്ടതാണ്.
2) വീഡിയോ Landscape mode, Full HD mode ആയിരിക്കണം.
യാതൊരു തരത്തിലുള്ള എഡിറ്റിംഗ് പാടുള്ളതല്ല.
3) തെരഞ്ഞെടുക്കുന്ന പുൽക്കൂടുകൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
4) മറ്റു ഇടവകളിലെ കുടുംബങ്ങൾക്കും പങ്കെടുക്കാവുന്നതാണ്.
5) അവസാന തിയതി:26th Dec, 6pm.
6) വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
Contact whats up no:9497727882
7736655894
7012018677
Email archanaachuz0003@gmail.com
KCYM YOUTH FIRE 2020
തൃശൂർ അതിരൂപത കെ.സി.വൈ.എം സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ Youth Fire 2020z Short Film മത്സരത്തിൽ ലൂർദ് ഫൊറോന ഒന്നാം സ്ഥാനം നേടി. ഇതിനായി സഹകരിച്ച എല്ലാവർക്കും പ്രത്യേകമായി പൊങ്ങണംകാട് ഇടവകയിൽ നിന്നും പങ്കെടുത്ത Godson, Sebi, Sojan, Shone എന്നിവർക്കും ഇടവകയുടെ അഭിനന്ദനങ്ങൾ.