KCYM
കെ.സി.വൈ.എം.
KCYM
യുവാവായ ഈശോയെ ജീവിതത്തിലും ജീവനിലും നെഞ്ചേറ്റി പൊങ്ങണംകാട് പ്രദേശത്ത് തുടിക്കുന്ന യുവഹൃദയങ്ങളായി മുപ്പതോളം യുവതീയുവാക്കള്‍ കെ.സി.വൈ.എമ്മില്‍ പ്രവര്‍ത്തിക്കുന്നു. തീര്‍ത്ഥയാത്രകള്‍, നിര്‍ദ്ധനവിദ്യാത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം, പള്ളി ബുക്ക് സ്റ്റാള്‍, എല്ലാ വര്‍ഷവും വലിയ നൊയമ്പില്‍ യുവജനകൂട്ടായ്‌മയും നടത്തിവരുന്നു. ജൂലൈ 3നു സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ മാര്‍ തോമാശ്ലീഹായുടെ
തിരുനാളും യുവജനദിനവും ആഘോഷിക്കുന്നു.