മാരിപ്പുറത്ത് ദേവസ്സി ഭാര്യ ഏലിയാമ്മ (60) ഇന്ന് ഒക്ടോബർ 28 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 04:00 ന് കർത്താവിൽ നിദ്ര പ്രാപിച്ചു.
മാരിപ്പുറത്ത് ദേവസ്സി ഭാര്യ ഏലിയാമ്മ (60) ഇന്ന് ഒക്ടോബർ 28 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 04:00 ന് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര സമയം നിശ്ചയിച്ചിട്ടില്ല.
ഫാ. ജോസ് മാരിപ്പുറത്ത് ( സാഗർ രൂപത, ഫാ. കുര്യാക്കോസ് മാരിപ്പുറത്ത് ( പാലക്കാട് രൂപത ) അച്ഛന്മാരുടെ അമ്മയാണ്.
സെന്റ് ജോൺ യൂണിറ്റ്.ശാന്തിനാഗർ
പൂളാക്കൽ, കൊങ്ങൻപാറ